Joy Mathew about Mammootty's friendship with Pinarayi Vijayanമമ്മൂട്ടി പഠിക്കുമ്‌ബോഴേ എസ്എഫ്ഐക്കാരനായിരുന്നു. അത് തുടര്‍ന്ന് പോകുന്നു. പിണറായി വിജയന്റെ വേണ്ടപ്പെട്ട ആളാണ്. നമ്മള്‍ പിണറായി വിജയനെ വിമര്‍ശിയ്ക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല.